Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാർക്കാട്...

മണ്ണാർക്കാട് കോടതിപ്പടിയിൽ തീപിടിത്തം

text_fields
bookmark_border
മണ്ണാർക്കാട്: കോടതിപ്പടി മുല്ലാസ് വെഡ്ഡിങ് സെന്ററിന് സമീപം തീപിടിത്തം. കടയുടെ മുൻഭാഗത്തായി സ്ഥാപിച്ച ബോർഡിനാണ്​ തിങ്കളാഴ്ച രാത്രി എട്ടിന് തീപിടിച്ചത്. നാട്ടുകാരുടെയും ജീവനക്കാരുടെയും ഇടപെടലിൽ അപകടം ഒഴിവായി. വട്ടമ്പലത്ത് നിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. അപകടകാരണം വ്യക്തമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story