Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൻ.എസ്.എസ് ശിൽപശാല

എൻ.എസ്.എസ് ശിൽപശാല

text_fields
bookmark_border
പാലക്കാട്: എൻ.എസ്.എസ് യൂനിയൻ തെക്കുപടിഞ്ഞാറ് മേഖല ശിൽപശാല താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ അഡ്വ. കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ വൈസ് പ്രസിഡന്‍റ്​ എം. ദണ്ഡപാണി അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ, ഭരണ സമിതി അംഗങ്ങളായ ആർ. ബാബു സുരേഷ്, പി. സന്തോഷ് കുമാർ, കെ.പി. രാജഗോപാൽ, കെ. ശിവാനന്ദൻ, സി. കരുണാകരനുണ്ണി, ഹരിദാസ് മച്ചിങ്ങൽ, യൂനിയൻ വനിത സമാജം പ്രസിഡന്‍റ്​ ജെ. ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ, വത്സല ശ്രീകുമാർ, വൈസ് പ്രസിഡന്‍റ്​ വി. നളിനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story