Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:37 AM IST Updated On
date_range 13 Jun 2022 5:37 AM ISTയൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
ആലത്തൂർ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലത്തൂരിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് എൻ. വിഷ്ണു അധ്യക്ഷത വഹിച്ചു. പ്രതീഷ് മാധവൻ, ഷാഹിദ് ആലത്തൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.വി. കണ്ണൻ, രാകേഷ്, ഷഫീഖ്, ഡെന്നിസ് പത്മകുമാർ, സുനിൽ, സജീവ്, ലാലു, അനീഷ്, തൗഫീഖ് എന്നിവർ സംസാരിച്ചു. പടം ആലത്തൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം PEW ALTR 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
