Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറിൽ ബൈക്കിടിച്ച്...

കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്
cancel
വടക്കഞ്ചേരി: കാരയങ്കാട് കെ.എസ്.ഇ.ബിക്ക് സമീപം കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. കൊന്നഞ്ചേരി ചുങ്കത്തൊടിയിൽ അരവിന്ദാക്ഷന്‍റെ മകൻ അജയിനാണ്​ (25) പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിനാണ്​ അപകടം. പരിക്കേറ്റ ആളെ ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story