Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടുംബശ്രീ വാർഷികാഘോഷം

കുടുംബശ്രീ വാർഷികാഘോഷം

text_fields
bookmark_border
പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ വാർഡ് 15ൽ 2002ൽ പ്രവർത്തനമരംഭിച്ച ഐശ്വര്യ കുടുംബശ്രീയുടെ 20ാം വാർഷികം പ്രസിഡന്റ്‌ എം.ടി. മുഹമ്മദ്‌ അലി ഉദ്​ഘാടനം ചെയ്തു. വാർഡ് മെംബർ സതീദേവി അധ്യക്ഷത വഹിച്ചു. രുഗ്മിണി റിപ്പോർട്ട്​ അവതരിപ്പിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്​സൻ ശ്രീജ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story