Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:32 AM IST Updated On
date_range 13 Jun 2022 5:32 AM ISTഅറബിക് ടീച്ചേഴ്സ് അംഗത്വ വിതരണം
text_fieldsbookmark_border
പട്ടാമ്പി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പട്ടാമ്പി ഉപജില്ലതല അംഗത്വ വിതരണോദ്ഘാടനം കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുൽ അസീസ് നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ് കെ. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. ടി. അബ്ദുൽ റസാഖ്, ഇ.ടി. അബ്ദുസ്സമദ്, പി.പി. നിസാർ അഹമ്മദ്, സി. അബ്ദുൽ ഖാദിർ, ശിഹാബുദ്ദീൻ തങ്ങൾ, ദാവൂദ് ആമയൂർ എന്നിവർ സംസാരിച്ചു. photo killed
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
