Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാലിശ്ശേരി പഞ്ചായത്തിൽ...

ചാലിശ്ശേരി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പരാജയം

text_fields
bookmark_border
കൂറ്റനാട്​: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പത്തിന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ എ.വി. സന്ധ്യക്കെതിരെയും ഉച്ചക്ക് ഒന്നരക്ക് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിനെതിരെയുമായിരുന്നു പ്രമേയം. ഭരണപക്ഷത്ത് നിന്നുള്ള എട്ടുപേർ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്നതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. ഇതോടെ ചാലിശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണവുമായി ബന്ധ​പ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം മാറി. പഞ്ചായത്തിൽ ഭരണകക്ഷിയായ യു.ഡി.എഫിന് എട്ട് അംഗങ്ങളും സി.പി.എമ്മിന് ഏഴ് അംഗങ്ങളുമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story