Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഹിള മോർച്ച ജില്ല...

മഹിള മോർച്ച ജില്ല നേതൃയോഗം

text_fields
bookmark_border
പാലക്കാട്: ഭാരതീയ ജനത ബി.ജെ.പി ജില്ല കാര്യാലയത്തിൽ നടന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. മഹിള മോർച്ച ജില്ല അധ്യക്ഷ പി. സത്യഭാമ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ല പ്രസിഡന്‍റ്​ കെ.എം. ഹരിദാസ്, മഹിള മോർച്ച സംസ്ഥാന ട്രഷറർ സത്യലക്ഷ്​മി, ജില്ല ജന. സെക്രട്ടറി അശ്വതി മണികണ്ഠൻ, പ്രമീള ശശിധരൻ, ബീന ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story