Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:30 AM IST Updated On
date_range 10 Jun 2022 5:30 AM ISTവിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ടോപ്അപ്
text_fieldsbookmark_border
പാലക്കാട്: സ്വയംതൊഴില്‍ പദ്ധതി പ്രകാരം ബാങ്കുകളില്‍നിന്നോ കേന്ദ്ര- സംസ്ഥാന ഏജന്‍സികളില്‍നിന്നോ ലോണുകള്‍ സ്വീകരിച്ച് വിജയകരമായി പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്മാരും അവരുടെ വിധവകളും ഒറ്റത്തവണ ടോപ്അപ് തുക ലഭിക്കുന്നതിന്‍റെ വിശദ വിവരങ്ങള്‍ അറിയാൻ പാലക്കാട് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോൺ: 0491 2971633.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story