Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:30 AM IST Updated On
date_range 10 Jun 2022 5:30 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത മഹിള മോർച്ചയുടെ നേതൃത്വത്തിൽ നഗരത്തിൽ അഞ്ചുവിളക്കിന് മുമ്പിൽ നടത്തി. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്‌തു. മഹിള മോർച്ച ജില്ല പ്രസിഡന്‍റ് പി. സത്യഭാമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. സത്യലക്ഷ്മി, പ്രമീള ശശിധരൻ, ബീനചന്ദ്രകുമാർ, നിഷ രഞ്ജിത്ത്, ജയശ്രീ രവി, സുചിത്ര, കെ. മിനികുമാരി, കെ. ലത, ജയലക്ഷ്‍മി, സുധ, പ്രസന്ന, ഗംഗ, കോമളം, ബിന്ദു, അനിത, പ്രീതി, ബേബി വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story