Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപെൻഷൻ ഉത്തരവ്...

പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന്

text_fields
bookmark_border
പാലക്കാട്: വിവിധ ക്ഷേമനിധി ബോർഡുകൾ വിതരണം ചെയ്യുന്ന പെൻഷൻ ആനുകൂല്യം പെൻഷനായ തീയതി മുതൽ അനുവദിക്കുന്നതിനുപകരം പെൻഷൻ ഉത്തരവായ തീയതി മുതൽ നൽകിയാൽ മതിയെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജവഹർ ഭവനിൽ നടന്ന യോഗം ഡി.സി.സി പ്രസിഡന്‍റ്​ എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ചീങ്ങന്നൂർ മനോജ്, ജില്ല ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, സംസ്ഥാന-ജില്ല ഭാരവാഹികളായ എം. കബീർ, ഹംസ ഓങ്ങല്ലൂർ, വി. ശശി, എ. സെൽവരാജ്, എൻ. ദേവയാനി, എസ്. സോമൻ, വി. തേവരുണ്ണി, രാജേശ്വരി, എം. പ്രേമലത, കെ. സുന്ദരൻ, ഉമ്മലു ഹനീഫ, എ. ഭാസ്കരൻ, അലി തത്തേങ്ങലം, ആറുമുഖൻ പ്രാരുകാട് എന്നിവർ സംസാരിച്ചു. (പടം. PEW PKD CONGRESS. കേരള നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ഡി.സി.സി പ്രസിഡന്‍റ്​ എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story