Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രതിപക്ഷം പയറ്റുന്നത്...

പ്രതിപക്ഷം പയറ്റുന്നത് നാണംകെട്ട രാഷ്ട്രീയം -ഐ.എൻ.എൽ

text_fields
bookmark_border
കോ​​ഴി​​ക്കോ​​ട്: സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്റേ​​ത് നാ​​ണം​​കെ​​ട്ട രാ​​ഷ്ട്രീ​​യ​​മാ​​ണെ​​ന്ന് ഐ.​​എ​​ൻ.​​എ​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്റ് അ​​ഹ​​മ്മ​​ദ് ദേ​​വ​​ർ​​കോ​​വി​​ലും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കാ​​സിം ഇ​​രി​​ക്കൂ​​റും പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. പ്ര​​വാ​​ച​​ക​​നി​​ന്ദ​​യു​​ടെ പേ​​രി​​ൽ ബി.​​ജെ.​​പി​​യും മോ​​ദി സ​​ർ​​ക്കാ​​റും അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ല​​ക​​പ്പെ​​ടു​​ക​​യും ബി.​​ജെ.​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്റ് കെ. ​​സു​​രേ​​ന്ദ്ര​​നെ​​തി​​രെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് കോ​​ഴ​​ക്കേ​​സി​​ൽ ജാ​​മ്യ​​മി​​ല്ലാ കു​​റ്റം ചു​​മ​​ത്ത​​പ്പെ​​ടു​​ക​​യും ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്വ​​പ്ന​​യെ ഉ​​പ​​യോ​​ഗി​​ച്ച് ശ്ര​​ദ്ധ തി​​രി​​ച്ചു​​വി​​ടാ​​ൻ സം​​ഘ്പ​​രി​​വാ​​ർ നേ​​തൃ​​ത്വം ന​​ട​​ത്തി​​യ ഗൂ​​ഢാ​​ലോ​​ച​​ന​​ക്കു​​പി​​റ​​കെ വി.​​ഡി. സ​​തീ​​ശ​​നും കെ. ​​സു​​ധാ​​ക​​ര​​നും പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യു​​മൊ​​ക്കെ പോ​​കു​​ന്ന​​ത് അ​​വ​​രു​​ടെ രാ​​ഷ്ട്രീ​​യ പാ​​പ്പ​​ര​​ത്ത​​മാ​​ണ് തു​​റ​​ന്നു​​കാ​​ട്ടു​​ന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story