Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅക്ഷരദീപം ഒ.എൻ.വി കവിത...

അക്ഷരദീപം ഒ.എൻ.വി കവിത പുരസ്കാരം ഉഷ കുമ്പിടിക്ക്

text_fields
bookmark_border
അക്ഷരദീപം ഒ.എൻ.വി കവിത പുരസ്കാരം ഉഷ കുമ്പിടിക്ക്
cancel
ആനക്കര: തിരുവനന്തപുരം അക്ഷരദീപം ചാരിറ്റബ്​ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ഷരദീപം ഒ.എൻ.വി കവിത പുരസ്കാരത്തിന് ഉഷ കുമ്പിടി അർഹയായി. 'കണ്ണാ ഞാൻ നിനക്കന്യയോ' എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂൺ 13ന്​ വൈകീട്ട്​ മൂന്നിന്​ തിരുവനന്തപുരം പ്രസ്​ ക്ലബ്​ ഹാളിൽ നടക്കുന്ന സ്ത്രീശാക്തീകരണ കലാ -സാഹിത്യ സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ സമർപ്പിക്കും. പ്രഭാത് ബുക്സ് ഡയറക്ടർ പ്രഫ. എം. ചന്ദ്രബാബു, സാഹിത്യ ചലച്ചിത്ര പ്രവർത്തകൻ ഹരീഷ് കൊറ്റംപള്ളി എന്നിവർ അംഗങ്ങളായ ജൂറി കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കുമ്പിടി സ്വദേശിയായ ഉഷ എ.ജെ.ബി.എസ് സ്കൂൾ പ്രധാനാധ്യാപികയാണ്​. P3 a k ഉഷ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story