Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'പ്രവാചക നിന്ദയിൽ...

'പ്രവാചക നിന്ദയിൽ ഇന്ത്യ തലകുനിക്കുന്നു'

text_fields
bookmark_border
പട്ടാമ്പി: ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദയിൽ ലോകരാഷ്ട്രങ്ങളുടെ മുന്നിലും ഐക്യരാഷ്ട്രസഭക്കകത്തും ഇന്ത്യ തലകുനിക്കേണ്ടി വന്നെന്ന് എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റി. ജില്ല സെക്രട്ടറി മോഹൻ ഐസക് ഉദ്​ഘാടനം ചെയ്തു. പി. സുന്ദരൻ അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹ്മാൻ, സുബ്രഹ്മണ്യൻ കൊപ്പം, മുത്തപ്പൻ വാസുദേവൻ, പി.കെ. വേലായുധൻ, സി.കെ. രാജ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story