Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവന്യജീവി സംരക്ഷണ...

വന്യജീവി സംരക്ഷണ സന്ദേശവുമായി ബൈക്ക്​ യാത്ര

text_fields
bookmark_border
വന്യജീവി സംരക്ഷണ സന്ദേശവുമായി ബൈക്ക്​ യാത്ര
cancel
പട്ടാമ്പി: വന്യജീവി സംരക്ഷണ സന്ദേശമുയർത്തി വിളയൂർ സ്വദേശി അനീസും സുഹൃത്ത് യദുവും ഓൾ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ ബൈക്ക് യാത്ര ആരംഭിച്ചു. ആമയൂർ കെ.ടി.എം ഷോറൂമിൽ നടന്ന ചടങ്ങിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി ഫ്ലാഗ്ഓഫ് ചെയ്തു. വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. ബേബിഗിരിജ, നഗരസഭ പൊതുമരാമത്ത് ചെയർമാൻ പി. വിജയകുമാരൻ, വിളയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. നൗഫൽ, വാർഡ് മെംബർ ടി. ഷാജി, കൗൺസിലർ മഹേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: pewptb 063 ബൈക്ക്​ യാത്ര പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി ഫ്ലാഗ്ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story