Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെൽഫെയർ പാർട്ടി ജില്ല...

വെൽഫെയർ പാർട്ടി ജില്ല ഓഫിസ് സന്ദർശിച്ചു

text_fields
bookmark_border
പാലക്കാട്: ഗാന്ധി പീസ് ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡന്‍റ്​ ഡോ. പി.വി. രാജഗോപാൽ . വിവിധ പാർട്ടി, സംഘടന നേതൃത്വങ്ങളെ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് വെൽഫെയർ പാർട്ടി ഓഫിസ് അദ്ദേഹം സന്ദർശിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, മണ്ഡലം പ്രസിഡന്‍റ്​ റിയാസ് ഖാലിദ്, സെക്രട്ടറി കെ. സലാം എന്നിവർ ചേർന്ന് സ്വീകരിച്ചു. സന്തോഷ് മലമ്പുഴ, അജിത്, റഹീം ഒലവക്കോട് എന്നിവർ പങ്കെടുത്തു. (പടം. PEW PKD WPI. ഗാന്ധി പീസ് ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡന്‍റ്​ ഡോ. പി.വി. രാജഗോപാൽ വെൽഫെയർ പാർട്ടി ജില്ല ഓഫിസ് സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story