Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൈക്കിൾ റാലി ഇന്ന്

സൈക്കിൾ റാലി ഇന്ന്

text_fields
bookmark_border
പാലക്കാട്: ലോക സൈക്കിൾ ദിനാചരണ ഭാഗമായി കേന്ദ്ര യുവജനകാര്യ -കായിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്ര മുഖേന നഗരത്തിലെ കോട്ട മൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ അകത്തേതറ ശബരി ആശ്രമത്തിലേക്ക് വെള്ളിയാഴ്ച സൈക്കിൾ റാലി നടത്തും. രാവിലെ എട്ടിന് വി.കെ. ശ്രീകണ്ഠൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story