Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവടക്കഞ്ചേരി...

വടക്കഞ്ചേരി കമ്യൂണിറ്റി കോളജ് പ്രവേശനം

text_fields
bookmark_border
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കമ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് (സി.പി.പി.എം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനകം വടക്കഞ്ചേരി കമ്യൂണിറ്റി കോളജില്‍ നല്‍കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04922 256424, 9747172107, 9995526395.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story