Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡ് നിർമാണോദ്‌ഘാടനം

റോഡ് നിർമാണോദ്‌ഘാടനം

text_fields
bookmark_border
റോഡ് നിർമാണോദ്‌ഘാടനം
cancel
ഒറ്റപ്പാലം: നഗരസഭയിൽ വെള്ളാട്ടുപടി റോഡിന്‍റെ നിർമാണോദ്‌ഘാടനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം എം.എൽ.എ​യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന്​ അനുവദിച്ച ഒമ്പതുലക്ഷം ചെലവിട്ടാണ് പാത നിർമാണം. നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഫാത്തിമത്ത് സുഹ്റ, നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ്, എം.ഐ.എ. റസാഖ് എന്നിവർ സംസാരിച്ചു. pew_otp_ 1 ഒറ്റപ്പാലം നഗരസഭയിലെ വെള്ളാട്ടുപടി റോഡിന്‍റെ നിർമാണോദ്‌ഘാടനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story