Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:32 AM IST Updated On
date_range 2 Jun 2022 5:32 AM ISTകേരളശ്ശേരിയിൽ സ്കൂൾ പ്രവേശനോത്സവം
text_fieldsbookmark_border
കേരളശ്ശേരി: ഹൈസ്കൂൾ പ്രവേശനോത്സവം കേരളശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി രമ മുരളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി. ശശി അധ്യക്ഷത വഹിച്ചു. പടം) KLKD Keralasseri H കേരളശ്ശേരി ഹൈസ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ രമ മുരളി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
