Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്​കൂളിൽ ചപ്പും ചവറും;...

സ്​കൂളിൽ ചപ്പും ചവറും; രക്ഷിതാക്കൾ പ്രതിഷേധിച്ചു

text_fields
bookmark_border
സ്​കൂളിൽ ചപ്പും ചവറും; രക്ഷിതാക്കൾ പ്രതിഷേധിച്ചു
cancel
package മുതലമട: മുതലമട സർക്കാർ ഹൈസ്കൂളിൽ വിവിധയിടങ്ങളിലായി കൂട്ടിയിട്ട ചപ്പുചവറുകൾ നീക്കാത്തത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. സ്കൂൾ കെട്ടിടങ്ങൾക്കു പിറകുവശത്തും ചുറ്റുമതിലിനോടു ചേർന്നുമാണ് മാലിന്യങ്ങൾ കുന്നുകൂടിക്കിടന്നത്. കൂടാതെ കെട്ടിടത്തിലെ ഓടുകൾ ഇറക്കി മേൽക്കൂരയുടെ അറ്റകുറ്റപ്പണിയും പ്രവേശനോത്സവ ദിനത്തിൽ തന്നെ നടത്തിയതും രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കി. Pew - klgd മുതലമട സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണി പ്രവേശനോത്സവ ദിനത്തിൽ നടത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story