Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്ഷീരദിനം ആചരിച്ചു

ക്ഷീരദിനം ആചരിച്ചു

text_fields
bookmark_border
ക്ഷീരദിനം ആചരിച്ചു
cancel
കോങ്ങാട്: കോ​ങ്ങാ​ട് ക്ഷീ​രോ​ൽപാദ​ക സ​ഹ​ക​ര​ണ സം​ഘം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പുമായി ചേർന്ന്​ സംഘടിപ്പിച്ച ജില്ലതല ക്ഷീ​രദി​നാ​ച​ര​ണം കോ​ങ്ങാ​ട് ക്ഷീ​ര​സം​ഘം ഹാ​ളി​ൽ അ​ഡ്വ.​ കെ.​ ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെയ്തു. പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷതവഹിച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ജി​ത്ത്, ക്ഷീ​രവി​ക​സ​ന വ​കു​പ്പ് അ​സി​. ഡ​യ​റ​ക്ട​ർ എ​ൻ. ബി​ന്ദു, കോ​ങ്ങാ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.എം. പ​ങ്ങു​ണ്ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തംഗം പി.​എ. കൃ​ഷ്ണ​ൻ​കു​ട്ടി, ക്ഷീ​രസം​ഘം സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണൻ എന്നിവർ സംസാരിച്ചു. പടം) KL KD KSheera 1 കോങ്ങാട്ട് ജില്ലതല ലോക ക്ഷീരദിനാചരണം അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story