Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:30 AM IST Updated On
date_range 2 Jun 2022 5:30 AM ISTലോറി വൈദ്യുതിത്തൂണിൽ ഇടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
text_fieldsbookmark_border
ആലത്തൂർ: വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂളിന് സമീപം ടോറസ് ലോറി വൈദ്യുതിത്തൂണിൽ ഇടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തോടെ വൈദ്യുതി ബന്ധം വേർപെട്ടതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. സിമന്‍റ് തൂൺ പാടേ തകർന്നു. ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. തുടർന്ന് ഈ ഭാഗത്ത് വൈദ്യുതി വിതരണം തകരാറിലായി. കുത്തന്നൂര്‍ ഭാഗത്തെ ക്വാറിയിൽനിന്ന് എം സാൻഡ് കയറ്റിപ്പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പടം വെങ്ങന്നൂർ ഭാഗത്ത് വൈദ്യുതിത്തൂണിൽ ഇടിച്ച ടോറസ് ലോറി PEW ALTR Apapada Lorey
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
