Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാഹന പ്രചാരണ ജാഥയും...

വാഹന പ്രചാരണ ജാഥയും പൗരസംഗമവും

text_fields
bookmark_border
വാഹന പ്രചാരണ ജാഥയും പൗരസംഗമവും
cancel
പറളി: കെ-റെയിൽ കേരളത്തിനുവേണ്ട എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഏകദിന നടത്തി. മണ്ഡലത്തിലെ എട്ട്​ കേന്ദ്രങ്ങളിൽ വാഹന ജാഥക്ക് സ്വീകരണം നൽകി. പറളി ചെക്ക്പോസ്റ്റിൽ നടന്ന പൗരസംഗമം മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരീം പറളി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ സത്താർ, മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്​ അൻവർ സാദത്ത്, ഷാജഹാൻ കരിമ്പ, ഹംസ, വേലായുധൻ പാന്തംപാടം, സെയ്ത് ഇബ്രാഹിം, ഗണേശ് അഞ്ചാംമൈൽ, ജാഫർ പത്തിരിപ്പാല എന്നിവർ സംസാരിച്ചു. പടം PE- PRY - 1 പറളി ചെക്ക്പോസ്റ്റിൽ നടത്തിയ വെൽഫെയർ പാർട്ടി പൗരസംഗമത്തിൽ ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡന്‍റ്​ കെ.എം. അബ്​ദുൽ സത്താർ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story