Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാലിശ്ശേരി പഞ്ചായത്ത്...

ചാലിശ്ശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസം

text_fields
bookmark_border
കൂറ്റനാട്: ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം. ഭരണത്തില്‍ ഒരുവിധ വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന്​ പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് എട്ട് , എല്‍.ഡി.എഫ് ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ട്​. ഇവരില്‍ ഒരാളെ ഒപ്പം നിർത്തിയാണ്​ പ്രതിപക്ഷം ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story