Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറാങ്ക് പട്ടിക...

റാങ്ക് പട്ടിക റദ്ദാക്കി

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) മലയാളം മീഡിയം എന്‍.സി.എ (എസ്.സി) (കാറ്റഗറി നം.046/2014) തസ്തികക്കായി 2018 ഒക്ടോബറില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story