Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:36 AM IST Updated On
date_range 29 May 2022 5:36 AM ISTസ്കൂൾ വിപണി തുടങ്ങി
text_fieldsbookmark_border
കേരളശ്ശേരി: തടുക്കശ്ശേരി സർവിസ് സഹകരണ ബാങ്കിന്‍റെ സ്കൂൾ വിപണി ബാങ്ക് ഹെഡ് ഓഫിസിൽ ആരംഭിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവൻ വിദ്യാർഥി ശ്രീലക്ഷ്മിക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ഷീബ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ ഒ.കെ. രാമചന്ദ്രൻ, എം. രമ, ബാങ്ക് പ്രസിഡന്‍റ് ഡോ. പി. ജയദാസൻ, സെക്രട്ടറി എം.പി. വിജയകുമാരി, പി. രാജഗോപാൽ, ബാങ്ക് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
