Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപീപ്പിൾസ്​ ഫൗണ്ടേഷൻ...

പീപ്പിൾസ്​ ഫൗണ്ടേഷൻ അഞ്ച് വീടുകൾ സമർപ്പിച്ചു

text_fields
bookmark_border
കൂറ്റനാട്: ഞാങ്ങാട്ടിരി പീപ്പിൾസ്​ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അഞ്ച് വീടുകളുടെ സമർപ്പണ ഉദ്ഘാടനം ജമാഅത്തെ ഇസ്​ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ്റഹ്മാൻ നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി അധ്യക്ഷത വഹിച്ചു. പീപ്പിൾസ്​ ഫൗണ്ടേഷൻ കേരള കോഓഡിനേറ്റർ എം. അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. തൃത്താല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ജയ, ജില്ല പഞ്ചായത്തംഗം അനു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. കൃഷ്ണകുമാർ, വാർഡ് മെമ്പർ ഫർസാന ഹക്കീം, മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. നാരായണദാസ്, ജമാഅത്തെ ഇസ്​ലാമി ജില്ലാ സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ, പി.എം. ബഷീർ, പീപ്പിൾസ്​ ഫൗണ്ടേഷൻ ജില്ലാ കോഓഡിനേറ്റർ ഫൈസൽ, ഫൈസി ഞാങ്ങാട്ടിരി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡണ്ട് പി.എസ് അബൂ ഫൈസൽ, മൊയ്തുട്ടിഹാജി തടത്തിലകത്ത്, ഉമറുദീൻ കെ. അഷ്റഫ് കാരക്കാട്, സാക്കിർ മൂസ , റഷീദ് കാരക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story