Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:35 AM IST Updated On
date_range 27 May 2022 5:35 AM ISTറോഡ് തുറന്നു
text_fieldsbookmark_border
പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിൽ നിർമാണം പൂർത്തിയായ തെക്കുമ്മല കോഴിക്കൊള്ളി റോഡ് ജില്ല പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുൻ അംഗം പി.പി. ഇന്ദിരദേവി, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ.കെ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story