Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:48 AM IST Updated On
date_range 26 May 2022 5:48 AM ISTഅൽ ജാമിഅ പ്രവേശന പരീക്ഷ
text_fieldsbookmark_border
ശാന്തപുരം: 2022-23ലേക്കുള്ള ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ സീനിയർ സെക്കൻഡറി പ്രവേശന പരീക്ഷ ജൂൺ 11ന് രാവിലെ 11ന് അൽജാമിഅ കാമ്പസിൽ നടക്കും. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്ന വിദ്യാർഥി–വിദ്യാർഥിനികൾക്കാണ് പ്രവേശനം. പി.ജി കോഴ്സുകളായ കംപാരറ്റീവ് റിലീജ്യൻസ്, ശരീഅ (അൽ ഫിഖ്ഹുൽ മുആസിർ), ലാംഗ്വേജസ് ആൻഡ് ട്രാൻസലേഷൻ കോഴ്സുകൾക്ക് ജൂൺ 10നകം അപേക്ഷിക്കണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.aljamia.net സന്ദർശിക്കുക. ഫോൺ: 80866 01802, 94474 82525, 86066 67449 (പി.ജി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story