Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രാഫിക് സുരക്ഷാ...

ട്രാഫിക് സുരക്ഷാ ക്ലാസ്

text_fields
bookmark_border
ട്രാഫിക് സുരക്ഷ ക്ലാസ് മണ്ണാർക്കാട്: അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മണ്ണാർക്കാട് സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ താലൂക്കിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവത്​കരണം സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10ന്​ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സ്‌കൂൾ ബസ് ഡ്രൈവർമാർ ലൈസൻസോടുകൂടി പങ്കെടുക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story