Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:32 AM IST Updated On
date_range 26 May 2022 5:32 AM ISTകേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം
text_fieldsbookmark_border
കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല സമ്മേളനം പാലക്കാട്: പെൻഷൻകാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ വാട്ടർ അതോറിറ്റിക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അപ്പു, സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൾ ബഷീർ, കെ. ഉണ്ണികൃഷ്ണൻ, കെ.സി. പ്രീത്, കെ. മുരളി, എം. അബ്ബാസ്, എൻ. ജ്യോതി, എസ്. ശിവാനന്ദൻ, സുബ്രമണ്യൻ, അരവിന്ദൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഐ.സി. ദിവാകരദാസ് സ്വാഗതവും കെ. രാമൻകുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. മുസ്തഫ (പ്രസി.), വിജയകുമാർ (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story