Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചളിക്കുളമായി നെന്മാറ...

ചളിക്കുളമായി നെന്മാറ കനാൽ റോഡ്

text_fields
bookmark_border
നെന്മാറ: ബസ് സ്റ്റാൻഡിൽ നിന്ന്​ ജങ്​ഷനിലേക്കുള്ള എളുപ്പ വഴിയായ ജലസേചന കനാൽ റോഡ് മഴവെള്ളം കെട്ടിനിന്ന് ചളിക്കുളമായി. 300 മീറ്റർ ദൈർഘ്യമുള്ള റോഡിന്‍റെ 100 മീറ്റർ മാത്രമാണ് വർഷങ്ങൾക്കു മുമ്പ് മെറ്റലിട്ട് നന്നാക്കിയിരുന്നത്. എന്നാൽ ഇന്ന് ആ ഭാഗവും തകർന്ന അവസ്ഥയിലാണ്. ടൗണിന്‍റെ മധ്യത്തിലുള്ള ഈ റോഡ്​ നന്നാക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story