Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:30 AM IST Updated On
date_range 26 May 2022 5:30 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
പാലക്കാട്: അകത്തേത്തറ ഗവ. യു.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി വിഭാഗത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പുമായി 31ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫിസില്‍ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 0491 2553046.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story