Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രവാസിസംഘം സമ്മേളനം

പ്രവാസിസംഘം സമ്മേളനം

text_fields
bookmark_border
പ്രവാസിസംഘം സമ്മേളനം
cancel
വടക്കഞ്ചേരി: മുതിർന്ന പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസിസംഘം വടക്കഞ്ചേരി ഏരിയ സമ്മേളനം. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. ഉമ്മർ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ടി.എം. ശശി, എം.എ. നാസർ, പി. പത്മനാഭൻ, എം.കെ. ശശി, ഇ. മജീദ്, പി.എച്ച്. അൻവർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എച്ച്. അൻവർ (പ്രസി), ആർ. പ്രവീൺ, കെ. അനൂപ് (വൈസ് പ്രസി), എം.കെ. ശശി (സെക്ര), ബീന സലാം, ഗോപിനാഥൻ (ജോ. സെക്ര), ഇ. മജീദ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story