Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightന്യായവില കട ലൈസന്‍സി...

ന്യായവില കട ലൈസന്‍സി നിയമനം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പാലക്കാട്: പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ല സപ്ലൈ ഓഫിസില്‍നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് വെബ്സൈറ്റായ www.civilsupplieskerala.gov.in ലും ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story