Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശ്രീനിവാസൻ വധം:...

ശ്രീനിവാസൻ വധം: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
പാലക്കാട്​: ആർ.എസ്​.എസ്​ നേതാവ്​ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി അറസ്റ്റ്​ ചെയ്തു. പട്ടാമ്പി കീഴായൂർ സ്വദേശി കല്ലുവളപ്പിൽ നാസർ (46) ആണ്​ പിടിയിലായത്​. കൊലപാതക സംഘത്തിന്​ ആയുധം എത്തിച്ച കാറിന്‍റെ ഉടമസ്ഥനാണ്​ ഇയാൾ. കൊലപാതകത്തിലും ഗൂഢാലോചനയിലും വാഹനം ഒളിപ്പിച്ചതിലും ഇയാൾക്ക്​ പങ്കുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ഇതോടെ കേസിൽ 23 പേർ അറസ്റ്റിലായി. പ്രധാന പ്രതികളിൽ മൂന്നുപേരെ കൂടി പിടികിട്ടാനുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story