Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:33 AM IST Updated On
date_range 16 May 2022 5:33 AM ISTമതസൗഹാർദ സംഗമം
text_fieldsbookmark_border
മങ്കര: ഡി.ജി.പിയുടെ നിർദേശമനുസരിച്ച് മങ്കര പൊലീസിന്റെ നേതൃത്വത്തിൽ നടത്തി. സ്റ്റേഷനിൽ നടന്ന സംഗമം സി.ഐ ഹാരിഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ണൂർ രാജകുമാരനുണ്ണി, മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, പി.എം. യൂസഫ്, ജബ്ബാർ മങ്കര, ലീല ബാലകൃഷ്ണൻ, മുഹമ്മദ് പത്തിരിപ്പാല, വിനയൻ, തോമസ് പറളി, സുഭാഷ് മങ്കര, വാസുദേവൻ, സൈനുദ്ദീൻ പത്തിരിപ്പാല, വിജയൻ നഗരിപ്പുറം, ഉണ്ണി മങ്കര, സ്പെഷൽ ബ്രാഞ്ച് എസ്.ഐ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. മൂന്നു പഞ്ചായത്ത് പരിധികളിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും വിവിധ മതസംഘടന പ്രതിനിധികളും പങ്കെടുത്തു. ചിത്രം. PEW PTPL 1 മങ്കര സി.ഐ വിളിച്ചുചേർത്ത മതസൗഹാർദ സദസ്സിൽ മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
