Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകല്ലാങ്കുഴി...

കല്ലാങ്കുഴി ഇരട്ടക്കൊല: ശിക്ഷ ഇന്ന്​

text_fields
bookmark_border
പാലക്കാട്: മണ്ണാർക്കാട്​ കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ടക്കൊല കേസിൽ പാലക്കാട്​ വിചാരണ കോടതി തിങ്കളാഴ്ച പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കും. കേസിലെ 25 പ്രതികൾ കുറ്റക്കാരാണെന്ന്​ കഴിഞ്ഞ 11ന്​ കോടതി വിധിച്ചിരുന്നു. 13ന്​ ശിക്ഷ പ്രഖ്യാപിക്കുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം തിങ്കളാഴ്ചയിലേക്ക്​ മാറ്റി. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പള്ളത്ത്​ വീട്ടിൽ കുഞ്ഞുഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ കൊല്ലപ്പെട്ട കേസിലാണ്​ പാലക്കാട്​ നാലാം അഡീഷനൽ സെഷൻസ്​ കോടതി പ്രതികൾക്കുള്ള ശിക്ഷ ​പ്രഖ്യാപിക്കുക. കേസിൽ ആകെ 27 പ്രതികളാണ്​ ഉണ്ടായിരുന്നത്​. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണക്കിടെ മരിച്ചു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയുടെ കേസ്​ പാലക്കാട്​ ജു​വനൈൽ കോടതിയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story