Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലാൻഡ്​​ റവന്യൂ...

ലാൻഡ്​​ റവന്യൂ സ്​റ്റാഫ്​ അസോ. സംസ്​ഥാന സമ്മേളനം തുടങ്ങി

text_fields
bookmark_border
മലപ്പുറം​: വില്ലേജ്​ ഓഫിസുകളിൽ ഫ്രണ്ട്​ ഓഫിസ്​ സംവിധാനം ഏർപ്പെടുത്തണമെന്ന്​ കേരള ലാൻഡ്​​ റവന്യൂ സ്​റ്റാഫ്​ അസോസിയേഷൻ സംസ്​ഥാന സമ്മേളനം ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എൽ.എ ഉദ്​ഘാടനം ചെയ്തു. റവന്യൂ വകുപ്പിലെ സേവനങ്ങൾ സംബന്ധിച്ച്​ ജനങ്ങളെ ബോധവത്​കരിക്കാൻ പുറത്തിറക്കിയ ​കൈപ്പുസ്തകം എം.എൽ.എ പ്രകാശനം ചെയ്തു. പ്രസിഡന്‍റ്​ വി. അബൂബക്കർ, ജനറൽ സെക്രട്ടറി എം.ജി. ആന്‍റണി, കെ.ആർ. രവീന്ദ്രൻ, സുഗതൻ, വി.പി. റിയാസ്​, അൻവർ ഷാ എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story