Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:30 AM IST Updated On
date_range 13 May 2022 5:30 AM ISTവനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനം
text_fieldsbookmark_border
പാലക്കാട്: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കും. വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.kswdc.org, ഫോൺ: 0471 2454570/89.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story