Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
ചെർപ്പുളശ്ശേരി: മേയ് 12, 13 തീയതികളിൽ നടക്കുന്ന തൂത പൂരാഘോഷത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ റോഡിൽ വൈകുന്നേരം മുതൽ ഗതാഗത തടസ്സമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ മറ്റു പാതകൾ ഉപയോഗിക്കണമെന്ന്​ പൊലീസ്​ അറിയിച്ചു. പാലക്കാട്നിന്ന് ചെർപ്പുളശ്ശേരി വഴി മലപ്പുറം, പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വൈകുന്നേരം മൂന്ന്​ മുതൽ രാത്രി 10 വരെ മുണ്ടൂരിൽനിന്ന്​ മണ്ണാർക്കാട് വഴി പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story