Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപ്രതിഷേധമാര്‍ച്ച്

പ്രതിഷേധമാര്‍ച്ച്

text_fields
bookmark_border
തിരുവനന്തപുരം: യുവമോര്‍ച്ച സെക്ര​േട്ടറിയറ്റിലേക്ക്​ നടത്തി. സംസ്ഥാന വൈസ്​​ പ്രസിഡൻറ്​ ജെ.ആര്‍. അനുരാജ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു, ജില്ല സെക്രട്ടറി ആനന്ദ് എസ്.എം, മണ്ഡലം പ്രസിഡൻറ്​ ശ്രീജിത്ത്, സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story