Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​രു​ണ്യ...

കാ​രു​ണ്യ സ​ന്ദേ​ശ​വു​മാ​യി വ​ധൂ​വ​ര​ന്മാ​ർ

text_fields
bookmark_border
Zinan--Ziyana
cancel
camera_alt?????????????? ???????????????? ?????? ?????????????????????? ??????????????? ????????? ???????????

അ​രീ​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്തെ വി​വാ​ഹം കാ​രു​ണ്യ​ത്തി​​െൻറ സ​ന്ദേ​ശ​മാ​ക്കി​മാ​റ്റി വ​ധൂ​വ​ര​ന്മാ​ർ. തെ​ര​ട്ട​മ്മ​ൽ സ്വ​ദേ​ശി​ക​ളാ​യ സി​നാ​നും സി​യാ​ന​യു​മാ​ണ് വി​വാ​ഹ​ത്തി​ന് മാ​റ്റി​വെ​ച്ച ചെ​ല​വ് തെ​ര​ട്ട​മ്മ​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​നി​റ്റി​ന് കൈ​മാ​റി​യ​ത്. നി​ക്കാ​ഹി​​െൻറ പി​റ്റേ​ദി​വ​സം ത​ന്നെ രോ​ഗി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി പാ​ലി​യേ​റ്റി​വ് ഹോം ​കെ​യ​ർ യൂ​നി​റ്റി​ൽ ഇ​വ​ർ വ​ള​ൻ​റി​യ​ർ​മാ​രാ​യും പോ​യി.

ച​ട​ങ്ങി​ൽ സി​നാ​​െൻറ പി​താ​വും ‘മാ​ധ്യ​മം’​ ഏ​ജ​ൻ​റു​മാ​യ ത​യ്യി​ൽ ഷൗ​ക്ക​ത്ത​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം പി.​കെ. അ​ബ്​​ദു​റ​ഹ്മാ​ൻ, ഇ. ​കൃ​ഷ്ണ​ൻ, കൈ​ത​റ അ​ബ്​​ദു​ൽ അ​സീ​സ്, എ. ​സു​ബൈ​ർ, ഇ. ​സ​വാ​ദ്, എ. ​അ​മീ​ർ, ബി.​കെ. സ​ജീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspalliative caremalayalam newsZinan- Ziyana couples
News Summary - Zinan- Ziyana couples donate to wedding Cost -Kerala News
Next Story