Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
cancel

തിരൂർ: വിൽപനക്കും ഉപയോഗത്തിനുമായി കൈവശംവെച്ച 43.04 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ തിരൂർ പൊലീസിന്റെ പിടിയിൽ. പുതുപൊന്നാനി സ്വദേശി പരിച്ചിന്റെ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (23), നരിപ്പറമ്പ് സ്വദേശി പടിഞ്ഞാറയിൽ മുഹമ്മദ് ഇർഫാൻ (22) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ആലിങ്ങലിൽവെച്ചാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youths arrested with MDMA
Next Story