Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെകാ​ല​പാ​ത​ക കേ​സി​ൽ...

െകാ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​യാ​ക്കാ​ൻ യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​താ​യി പ​രാ​തി

text_fields
bookmark_border
െകാ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​യാ​ക്കാ​ൻ യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​താ​യി പ​രാ​തി
cancel
camera_altrepresentative image

മ​ല​പ്പു​റം: 15 വ​ർ​ഷം മു​മ്പ്​ നി​ല​മ്പൂ​ര്‍ പോ​ത്തു​ക​ല്ലി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ യു​വാ​വി​നെ മ​ർ​ദി​ച്ച​ കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മ​മെ​ന്ന്​ ആ​രോ​പ​ണം. പോ​ത്തു​ക​ല്ല്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന മു​സ്​​ലി​യാ​ര​ക​ത്ത്​ കോ​യ​യും കു​ടും​ബ​വു​മാ​ണ്​ മ​ക​ൻ മൂ​സ​യെ ​പൊ​ലീ​സ്​ മ​ർ​ദി​ക്കു​​ന്നെ​ന്ന്​ ആ​രോ​പി​ച്ച്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

 

മ​ക​ൻ കൂ​ലി​വേ​ല ചെ​യ്​​ത്​ കു​ടും​ബം പോ​റ്റു​ന്ന​വ​നാ​ണ്. 2005 ജൂ​ലൈ മാ​സ​ത്തി​ൽ പോ​ത്തു​ക​ല്ല്​ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ​മ്പാ​ട​ത്ത്​ ഹൈ​ദ്രു എ​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ട​ക്ക​ര പൊ​ലീ​സ്​ എ​ടു​ത്ത​ കേ​സ്​ നി​ല​വി​ൽ മ​ല​പ്പു​റം ക്രൈം ​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി​യാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇൗ ​കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്​ ത​​െൻറ മ​ക​നാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ക്രൈം ​ബ്രാ​ഞ്ച്​ ഒാ​ഫി​സി​ലേ​ക്ക്​ വി​ളി​ച്ച്​ നി​ര​ന്ത​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​ണ്. ഇ​തി​നു​ശേ​ഷം മ​ക​ൻ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്​​ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത്​ മൂ​സ​ക്ക്​​ 20 വ​യ​സ്സാ​യി​രു​ന്നു. 
കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തി​ന​ടു​ത്തു​കൂ​ടി ത​​െൻറ മ​ക​ൻ സു​ഹൃ​ത്തി​​നെ കാ​ണാ​ൻ പോ​യി​രു​ന്നു. ​െകാ​ല​പാ​ത​ക​വു​മാ​യി അ​വ​ന്​ ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ, കു​റ്റം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ്​ ക്രൈം ​ബ്രാ​ഞ്ച്​ ​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​ണെ​ന്ന്​ കോ​യ​യും കു​ടും​ബ​വും വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ ആ​രോ​പി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala policeMalappuram News
News Summary - youth Complainted against police in press conference malappuram-kerala news
Next Story