Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right1500 പാ​ക്കറ്റ്...

1500 പാ​ക്കറ്റ് ഹാ​ൻ​സുമാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
1500 പാ​ക്കറ്റ് ഹാ​ൻ​സുമാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

ക​രു​വാ​ര​കു​ണ്ട്: വി​ൽ​പ്പ​ന​ക്കാ​യി കാ​റി​ൽ സൂ​ക്ഷി​ച്ച ഹാ​ൻ​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​രു​വാ​ര​കു​ണ്ട് പു​ത്ത​ന​ഴി​യി​ലെ തെ​ങ്ങും​തൊ​ടി​ക ഫൈ​സ​ലി​നെ (42)യാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ് ര​ണ്ട് ചാ​ക്കു​ക​ളി​ലാ​യി 1500 ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

എ​സ്.​ഐ അ​ബ്ദു​ൽ നാ​സ​ർ, എ​സ്.​സി.​പി.​ഒ മാ​രാ​യ പ്ര​വീ​ൺ, സ​നൂ​ജ്, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, മ​നു​പ്ര​സാ​ദ്, അ​ജി​ത്ത് കു​മാ​ർ, അ​ഫ്സ​ൽ ബാ​ബു, സു​നി​ല എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newshansmalappuram
News Summary - Youth arrested with 1500 packets of hans
Next Story