Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​ര​ങ്ങ​ന്റെ...

കു​ര​ങ്ങ​ന്റെ കൈ​യി​ൽ​നി​ന്ന് ഇ​ള​നീ​ർ വീ​ണ് സ്ത്രീ​ക്ക് പ​രി​ക്ക്

text_fields
bookmark_border
injure
cancel
camera_alt

പ​രി​ക്കേ​റ്റ സ​ലോ​മി

പൂ​ക്കോ​ട്ടും​പാ​ടം: തെ​ങ്ങി​ൽ​നി​ന്ന് കു​ര​ങ്ങ​ൻ ഇ​ള​നീ​ർ കു​ടി​ച്ചു​താ​ഴെ​യി​ട്ട​ത് കൈ​യി​ൽ വീ​ണ് വീ​ട്ട​മ്മ​ക്ക് പ​രി​ക്കേ​റ്റു. അ​മ​ര​മ്പ​ലം മാ​മ്പൊ​യി​ൽ പോ​ക്കാ​ട്ടി​ൽ സ​ലോ​മി​ക്കാ​ണ് (56) പ​രി​ക്കേ​റ്റ​ത്. 26ന് ​വൈ​കീ​ട്ട് നാ​ലി​ന് വീ​ട്ടു​മു​റ്റ​ത്ത് ഫോ​ൺ ചെ​യ്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ലോ​മി​യു​ടെ കൈ​യി​ന്റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്. വ​ന​മേ​ഖ​ല​ക്ക് സ​മീ​പ​മാ​യ പ്ര​ദേ​ശ​ത്ത് വാ​ന​ര ശ​ല്യം പ​തി​വാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന കു​ര​ങ്ങ​ന്മാ​ർ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeyinjured
News Summary - Woman injured by monkey
Next Story