Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറ്റും മഴയും; കോട്ടക്കുന്നിൽ വ്യാപക നാശം

text_fields
bookmark_border
കാറ്റും മഴയും; കോട്ടക്കുന്നിൽ വ്യാപക നാശം
cancel
camera_alt

കോ​ട്ട​ക്കു​ന്ന് പാ​ര്‍ക്കി​ലെ ക​ട​ക​ള്‍ കാ​റ്റി​ൽ പാ​റി​പ്പോ​യ​പ്പോ​ള്‍

Listen to this Article

മലപ്പുറം: അപ്രതീക്ഷിത കാറ്റിലും മഴയിലും കോട്ടക്കുന്ന് പാര്‍ക്കിലും വ്യാപക നാശം. പ്രദേശത്തേക്കുള്ള റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടക്കുന്നിലേക്ക് പ്രവേശിക്കുന്ന റോഡ്, താഴെ ഭാഗത്തുനിന്ന് മുകളിലേക്കുള്ള നടപ്പാത, കോട്ടക്കുന്നിന് മുകളിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളെല്ലാം കാറ്റില്‍ തകരാറിലായി. നടപ്പാതയിലും റോഡിലും മരങ്ങള്‍ കടപുഴകി.

കോട്ടക്കുന്ന് ഇന്ന് അടച്ചിടും

മലപ്പുറം: അപ്രതീക്ഷിത കാറ്റിലും മഴയിലും കോട്ടക്കുന്ന് പാര്‍ക്കില്‍ നാശനഷ്ടം സംഭവിച്ച സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി ശനിയാഴ്ച പാര്‍ക്ക് അടച്ചിടുമെന്ന് ഡി.ടി.പി.സി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wind and rain; Extensive damage in kottakkunnu
Next Story