Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലപ്പുറം ജി​ല്ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള യു.​ഡി.​എ​ഫ് ശ്ര​മം അ​നു​വ​ദി​ക്കില്ല -ഡി.​വൈ.​എ​ഫ്.​​ഐ
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജി​ല്ല​യെ...

മലപ്പുറം ജി​ല്ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള യു.​ഡി.​എ​ഫ് ശ്ര​മം അ​നു​വ​ദി​ക്കില്ല -ഡി.​വൈ.​എ​ഫ്.​​ഐ

text_fields
bookmark_border

മ​ല​പ്പു​റം: ജി​ല്ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള യു.​ഡി.​എ​ഫ് ശ്ര​മം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് യു.​ഡി.​എ​ഫ് ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി അ​ക്ര​മ​ങ്ങ​ളാ​ണ് ഡി.​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഉ​ണ്ടാ​യ​ത്. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ അ​തി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളെ കൂ​ട്ടു​പി​ടി​ച്ച്​ യു.​ഡി.​എ​ഫ് ജി​ല്ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​​തെ​ന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfimalappuram
News Summary - will not allow any attempt to make Malappuram district a riot ground - dyfi
Next Story